Saturday, May 12, 2012

മൈര് !

എന്തെങ്കിലും കാരണത്താൽ ഒരു ബ്രാഹ്മണൻ ദേഷ്യം വന്നിട്ട് ഒരാളെ ' ശുംഭൻ' എന്നു വിളിക്കുമ്പോഴും, ഒരു സമ്പന്നൻ/ഉദ്യോഗസ്ഥപ്രഭു 'ബ്ലഡി ഫക്ക്' എന്നു പറയുമ്പോഴും ഒരു ദളിതൻ/ചേരിനിവാസി മറ്റൊരാളെ 'മൈരൻ' എന്നു വിളിക്കുമ്പോഴും മൂവരുടേയും ഉള്ളിലെ കോപത്തിന്റെ താപനില തുല്യമായിരിക്കും.

'ശുംഭനും ബ്ലഡി ഫക്കിനും ' മാന്യത ലഭിക്കുന്നതും, 'മൈരന്' ലഭിക്കാത്തതും ഒന്ന് സവർണ്ണന്റെയും/പണക്കാരന്റെയും/അധികാരിയുടെയും മറ്റേത് അവർണ്ണന്റെയും/സാധാരണക്കാരന്റെയും/ഭരിക്കപ്പെടുന്നവന്റെയും ഭാഷ ആയതുകൊണ്ടാണ്.

2 comments:

  1. ഹോ..ഇങ്ങനെ തുറന്നു പറയേണ്ടിയിരുന്നില്ല. സത്യമാണെങ്കില്‍ കൂടി കേട്ടപ്പോള്‍ എന്തോ ഒരു മുഖം ചുളിവ് എന്നിലും ഉണ്ടായി..

    ReplyDelete