tag:blogger.com,1999:blog-866747699683815820.post2292891609004301410..comments2023-04-25T07:51:11.760-07:00Comments on വിഡിവായത്തം: മതം, സമൂഹംviddimanhttp://www.blogger.com/profile/14063975574655100574noreply@blogger.comBlogger10125tag:blogger.com,1999:blog-866747699683815820.post-45281462259220012222014-01-16T14:46:09.161-08:002014-01-16T14:46:09.161-08:00ഞാന്‍ വൈകിയാണ് ഈ വഴിയെ -
എഴുതിയത് പലതും എനിക്ക് ഇഷ...ഞാന്‍ വൈകിയാണ് ഈ വഴിയെ -
എഴുതിയത് പലതും എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല - ഏതാണ്ട് 'രണ്ട് പെഗ് അടിച്ചിട്ട് എഴുതുന്നത് പോലെ ' എന്ന് എന്റെ ഭാര്യ പറയുന്നത് പോലെ -
പക്ഷെ ഇത് കൊള്ളാം -RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-866747699683815820.post-76751838181978265922013-11-22T19:40:36.455-08:002013-11-22T19:40:36.455-08:00മതത്തില്‍ തൊടുന്നത് തീയില്‍ തൊടുന്നതിനു സമമാണ്. ഞാ...മതത്തില്‍ തൊടുന്നത് തീയില്‍ തൊടുന്നതിനു സമമാണ്. ഞാനില്ലേയ്നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-866747699683815820.post-64587854861287576372013-10-09T05:33:39.925-07:002013-10-09T05:33:39.925-07:00മതം വിഷയമാകുമ്പോൾ മുണ്ട് അഴിഞ്ഞു പോയത് കണ്ടാലും, ...മതം വിഷയമാകുമ്പോൾ മുണ്ട് അഴിഞ്ഞു പോയത് കണ്ടാലും, അത് അങ്ങിനെ തന്നെ ഇരുന്നോട്ടെ എന്ന് ചിന്തിക്കലാണ് നല്ലത് !

അഴിഞ്ഞു വീണ മുണ്ടോട്ട് ഉടുക്കുകേമില്ല.. പറഞ്ഞതിന് ഒരു വിലയും ഇല്ല എന്ന് വരുമ്പോൾ , പറയാതെ ഇരിക്കയല്ലേ നല്ലത് ;) Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-866747699683815820.post-39882421842186670852013-10-07T07:20:36.305-07:002013-10-07T07:20:36.305-07:00എല്ലാവരുടെയും ഉള്ലിൽ ഒരു തീവ്ര വർഗ്ഗീയ (രാഷ്ട്രീയ...എല്ലാവരുടെയും ഉള്ലിൽ ഒരു തീവ്ര വർഗ്ഗീയ (രാഷ്ട്രീയ/യുക്തി വാദി)ഉ ണ്ട്. മതത്തെ ചോദ്യം ചെയ്യപ്പെടാൻ ആവാത്ത ഉന്നതസ്താനത്ത് പ്രതിഷ്ടിക്കുന്നവർക്കുള്ളിൽ അതിനെതിരായി വരുന്ന ചെറിയ ഒരു പരാമർശം പോലും അസഹ്യമായിരിക്കും
ചിലർ എല്ലാകാര്യവും മതത്തിനെതിരായ ആക്രമണം ആക്കുന്നു. 16ലെ കല്ല്യാണം പോലും ഒരു സാമൂഹ്യ പ്രശ്നമായി എടുക്കാതെ ഒരു മത പ്രശ്നമാക്കിയതിനു പിന്നിലെ വർഗ്ഗീയ ലക്ഷ്യം പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. രൂക്ഷമായ അസഭ്യ വർഷം നടത്തുമ്പോൾ ആരെങ്കിലും തിരിചെന്തെങ്കിലും പറഞ്ഞാൽ അയ്യോ ഇതാ മതം ആക്രമിക്കപ്പെടുന്നേ എന്ന് വിളിച്ചു കൂവും.അതു കേൾക്കുന്നതോടെ ചിലരുടെ വർഗ്ഗീയവിഷം ഉണരും (സ്വാഭാവികം) ഇരു പക്ഷത്തും ആളു കൂടി പരസ്പരം തെറി അഭിഷേകം തുടങ്ങും.
ചിലർക്ക് കേൾക്കുന്നതെന്തും കാണുന്നതെന്തും മതമാണു.സ്വകാര്യമായി അന്യ മതത്തെ ഭർസിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ഫേസ് ബുക്ക് ലോകത്ത് വല്ല്യ ആലോചനയില്ലാതെ വച്ചു കീച്ചുമ്പോൾ എല്ലാവരും ഓർക്കണം അതിനേക്കാൾ വല്ല്യ ആരൊപണങ്ങളും അസഭ്യങ്ങളും എതിർ വിഭാഗത്തിനും പറയാൻ കഴിയും എന്നതു. വിദ്യാഭ്യാസവും വിവേകവുമില്ലാത്തവർ വർഗ്ഗീയ സംഘർഷം തെരുവിൽ നടത്തുമ്പോൾ വിദ്യാഭ്യാസമുണ്ടായിട്ടും വിവേകമില്ലാത്തവർ സോഷ്യൽ മീഡിയയിൽ സ്പർദ്ദ വളർത്തുന്നു. മനുഷ്യൻ നന്നായില്ലങ്കിലും മതം നന്നായാൽ മതി എന്നാണു ചിലരുടെ വിചാരം. ഇതൊക്കെ കാണുമ്പോൾ എന്തിനാണു മതം എന്ന് തോന്നി പോകും അല്ലെങ്കിൽ യുക്തിവാദികൾ മതത്തിനെതിരെ പറയുന്നത് സത്യമാണെന്നു തോന്നി പോകുന്നു. നമ്മൾ യഥാർഥ ജീവിതത്തിൽ പാലിക്കുന്ന കുറച്ച് മര്യാദ കാട്ടിയാൽ സോഷ്യൽ മീഡിയ ശാന്തമാകും.
ഒരീശ്വര വിശ്വാസി (മതവാദിയല്ല)Nidheesh Varma Raja Uhttps://www.blogger.com/profile/10006422879932973358noreply@blogger.comtag:blogger.com,1999:blog-866747699683815820.post-3118104444934113202013-10-07T01:57:06.126-07:002013-10-07T01:57:06.126-07:00തങ്ങളോട് എതിര്‍ത്ത് അല്ലെങ്കില്‍ തങ്ങളുടെ രീതികളെ ...തങ്ങളോട് എതിര്‍ത്ത് അല്ലെങ്കില്‍ തങ്ങളുടെ രീതികളെ എതിര്‍ത്ത് പറയുന്നവരെല്ലാം തങ്ങളോട് യുദ്ധപ്രഖ്യാപനം നടത്തുന്നവരാണെന്ന് ഒരുവിഭാഗം വിശ്വസിക്കുമ്പോള്‍ കലാപം ഉണ്ടാകാതെ എന്തു ചെയ്യും. നമ്മുടെ നിലവിലെ സാമൂഹികസാഹചര്യങ്ങള്‍ അവയെ സ്പഷ്ടമായി വെളിവാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ഒരു യുദ്ധപ്രഖ്യാപനത്തിന്റെ സമയത്ത് സംയമനം പാലിച്ച് ഒരുവന് മിണ്ടാതെ വഴിമാറിപ്പോകുകയാണെങ്കില് അതല്ലേ നല്ലത്. തെറ്റുകുറ്റങ്ങള്‍ സ്വയം തിരിച്ചറിയണം. നിരന്തരം അപഹാസ്യരാകുന്നതെന്തുകൊണ്ടെന്ന് സ്വയം തിരിച്ചറിയണം. സ്വന്തം കണ്ണിലെ കരടെടുത്ത് ആദ്യം മാറ്റണം. സര്‍വ്വോപരി മനുഷ്യനെ സ്നേഹിക്കാനും മനസ്സിലാക്കാനും പഠിക്കണം. ഇതെല്ലാം സംഭവിച്ചാല്‍ കലാപം എന്നത് വിസ്മൃതിയിലാണ്ട ഒരു വാക്കായി മാറും..

ആകുലതകള്‍ ന്യായമാണ് വിഡ്ഡിമാന്‍. ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-866747699683815820.post-70151775823734873302013-10-06T08:40:10.103-07:002013-10-06T08:40:10.103-07:00മതത്തെ ചോദ്യം ചെയ്യാനോ,വിലയിരുത്താനോ,വിമര്ശിക്കാന...മതത്തെ ചോദ്യം ചെയ്യാനോ,വിലയിരുത്താനോ,വിമര്‍ശിക്കാനോ പാടില്ല എന്നത് ശരിയല്ല...പക്ഷെ എല്ലാ വിമര്‍ശനങ്ങളും,വിലയിരുത്തലുകളും മാന്യതയുടെ അതിര്‍വരമ്പില്‍ നിന്നാവണം :) നിന്റെ മതം ശരിയല്ലടാ കഴുവേറി ...താങ്കളുടെ മതത്തില്‍ ചില പോരായ്മകള്‍ ഉണ്ട് ഇന്നതാണ് ആ പോരായ്മകള്‍ എന്നതും തമ്മിലുള്ള വ്യത്യസം !!! അത്ര തന്നെ !!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-866747699683815820.post-25880588603818375682013-10-06T08:31:58.329-07:002013-10-06T08:31:58.329-07:00ഞാന്‍ എല്ലാ മതവാദികളില്‍ നിന്നും സുരക്ഷിതമായൊരു അക...ഞാന്‍ എല്ലാ മതവാദികളില്‍ നിന്നും സുരക്ഷിതമായൊരു അകലം പാലിക്കാനാഗ്രഹിക്കുന്നു.
me tooശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-866747699683815820.post-64688315148750008292013-10-06T08:08:25.515-07:002013-10-06T08:08:25.515-07:00വര്‍ഷത്തില്‍ ഒരു മുണ്ട് എങ്കിലും ഫ്രീയായി കൊടുക്കു...വര്‍ഷത്തില്‍ ഒരു മുണ്ട് എങ്കിലും ഫ്രീയായി കൊടുക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം ! ഇല്ലേല് മുഖ്യമന്ത്രി രാജിവെയ്ക്കണം ! ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-866747699683815820.post-25273136904410300122013-10-06T06:08:05.240-07:002013-10-06T06:08:05.240-07:00രാഷ്ട്രീയത്തെക്കാള്‍ വൈകാരികമാണ് മതം. മതത്തിന്റെപ...രാഷ്ട്രീയത്തെക്കാള്‍ വൈകാരികമാണ് മതം. മതത്തിന്റെപേരില്‍ നടന്നിട്ടുള്ള അക്രമത്തിന്റെയും കൊലയുടെയും നൂറയലത്ത് വരില്ല രാഷ്ട്രീയപ്പേരില് നടന്നിട്ടുള്ളത്. മതത്തിന്റെപേരില്‍ തര്‍ക്കവും കലാപവുമുണ്ടാക്കിയിട്ട് ആരും സമാധാനമായി പോയിട്ടുമില്ല, ഒരു തര്‍ക്കത്തിലും ആരും ജയിച്ചിട്ടുമില്ല, ഒന്നും രമ്യമായി അവസാനിച്ചതുമില്ല. നവോത്ഥാനകാലത്ത് വലിയ ചോദ്യം ചെയ്യലുകളും തിരുത്തലുകളുമൊക്കെ നടന്നെങ്കിലും ദശകങ്ങള്‍ കഴിഞ്ഞപ്പോള്‍ മതവാദികളുടെ സംഖ്യ അധികരിച്ചതേയുള്ളു. പുറംപൂച്ചുകള്‍ അറിയാതെ നീങ്ങിപ്പോകുമ്പോള്‍ മതേതരവാദികളുടെ ഉള്ളില്‍ നിന്നും ഒന്നാന്തരം മതക്കലാപക്കാര് പുറത്ത് ചാടിയേക്കാം. അതുകൊണ്ട് ഞാന്‍ എല്ലാ മതവാദികളില്‍ നിന്നും സുരക്ഷിതമായൊരു അകലം പാലിക്കാനാഗ്രഹിക്കുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-866747699683815820.post-32230318139066515982013-10-06T05:07:26.130-07:002013-10-06T05:07:26.130-07:00തെറ്റ് ചൂണ്ടിക്കാട്ടുക വളരെ സ്വാഭാവികമായി നടക്കുന്...തെറ്റ് ചൂണ്ടിക്കാട്ടുക വളരെ സ്വാഭാവികമായി നടക്കുന്ന ഒരു സമൂഹത്തിൽ, എല്ലാവരും നിരന്തരം സ്വയം പരിശോധനയ്ക്കും അപരന്റെ വാക്കുകൾ പരിഗണിക്കുന്നതിനും തയ്യാറാവും എന്നാണ് കരുതുന്നത്viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.com