tag:blogger.com,1999:blog-866747699683815820.post3381944321949166933..comments2023-04-25T07:51:11.760-07:00Comments on വിഡിവായത്തം: സൃഷ്ടിയും ആസ്വാദകരുംviddimanhttp://www.blogger.com/profile/14063975574655100574noreply@blogger.comBlogger1125tag:blogger.com,1999:blog-866747699683815820.post-34314599572228269422013-03-26T03:16:30.742-07:002013-03-26T03:16:30.742-07:00എന്റെ അഭിപ്രായത്തില്‍ , എഴുത്തുകാരന് തന്റെ ഹൃദയ...എന്റെ അഭിപ്രായത്തില്‍ , എഴുത്തുകാരന് തന്റെ ഹൃദയ വിചാരങ്ങള്‍ പേപ്പറിലേക്ക് പകര്‍ത്തുമ്പോള്‍ അത് തനിക്ക് തന്നെ വായിക്കാന്‍ പറ്റുമോ , മറ്റുള്ളവര്‍ക്ക് മനസ്സിലാകുമോ എന്നീ വിചാരങ്ങളിലൂടെയോന്നും കടന്നു പോകില്ലെന്നാണ് . ആത്മസംതൃപ്തി തോന്നുന്നത് മറ്റുള്ളവരുമായി പങ്കു വെയ്ക്കുകയല്ലെ എഴുത്തുകാര്‍ ചെയ്യുന്നത് !മറ്റുള്ളവരുടെ ഇഷ്ടത്തിനും ഇഷ്ടക്കേടിനും രണ്ടാം സ്ഥാനമല്ലെ ഉള്ളൂ . ചിന്തനീയമായ പോസ്റ്റ് .ആശംസകള്‍ !മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.com