tag:blogger.com,1999:blog-866747699683815820.post6727656957032312805..comments2023-04-25T07:51:11.760-07:00Comments on വിഡിവായത്തം: എന്റെ സത്യാഗ്രഹ പരീക്ഷണങ്ങൾviddimanhttp://www.blogger.com/profile/14063975574655100574noreply@blogger.comBlogger12125tag:blogger.com,1999:blog-866747699683815820.post-85891316942458102652014-01-20T01:15:26.398-08:002014-01-20T01:15:26.398-08:00തമാശിച്ചതാ ട്ടോ ... പോസ്റ്റിനു ഇടേണ്ട കമന്റ് ഇതായി...തമാശിച്ചതാ ട്ടോ ... പോസ്റ്റിനു ഇടേണ്ട കമന്റ് ഇതായിരുന്നില്ല.
പക്ഷെ ഓര്‍മ്മ വെച്ച നാള് മുതല്‍ വിവധ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മളില്‍ അലിഞ്ഞൊരു പ്രസ്ഥാനം. ഇന്നത്തെ കളികള്‍ കാണുമ്പോള്‍ പലതും വിളിച്ചു പറയണമെന്ന് തോന്നും. പഷേ അര്‍പ്പണ ബോധവും ത്യാഗ മനോഭാവവുമുള്ള ഒരു പിടി നേതാക്കള്‍ ജീവത്യാഗം ചെയ്തു പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ ഇന്ന് ചിലര്‍ നടത്തുന്ന കൊപ്രായങ്ങളുടെ വെളിച്ചത്തില്‍ മറുത്തു പറയാന്‍ നാവു പൊങ്ങുന്നില്ല എന്നതാണ് സത്യം. എല്ലാം കണ്ടും കേട്ടും അമര്‍ഷത്തെ നിശബ്ദതയില്‍ ലയിപ്പിക്കയാണ് ഇന്ന് എന്നെ പോലെ പലരും. . വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-866747699683815820.post-42854656810405761622014-01-19T09:43:06.885-08:002014-01-19T09:43:06.885-08:00ഇങ്ങിനേം നിരാഹാരം..!
എങ്കിലും ജലപാനം പോലുംചെയ്യാതെ...ഇങ്ങിനേം നിരാഹാരം..!
എങ്കിലും ജലപാനം പോലുംചെയ്യാതെ കിടക്കുന്നവരും കൂട്ടത്തില്‍ കാണും ല്ലെ?അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-866747699683815820.post-22653388831723082462014-01-19T09:34:28.930-08:002014-01-19T09:34:28.930-08:00ഇങ്ങിനേം നിരാഹാരം..!
എങ്കിലും ജലപാനം പോലുംചെയ്യാതെ...ഇങ്ങിനേം നിരാഹാരം..!
എങ്കിലും ജലപാനം പോലുംചെയ്യാതെ കിടക്കുന്നവരും കൂട്ടത്തില്‍ കാണും ല്ലെ?അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-866747699683815820.post-34767198933997015712014-01-18T11:31:17.697-08:002014-01-18T11:31:17.697-08:00നിരാഹാര സമരത്തില്‍ രണ്ടുദിവസമായി പങ്കെടുത്തിരുന്ന ...നിരാഹാര സമരത്തില്‍ രണ്ടുദിവസമായി പങ്കെടുത്തിരുന്ന സഖാവിനെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. ഏയ്.. അതുകൊണ്ടല്ലാ, മഴതുടങ്ങിയത് കാരണമാണ് സമരം അവസാനിപ്പിച്ചത് എന്ന് മറ്റൊരു സഖാവ്..

സഖാക്കന്മാരെ സിനിമയില്‍ എടുത്തോ.? എന്തൊരു കോമഡി...Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-866747699683815820.post-16579837598266860982014-01-18T10:52:14.975-08:002014-01-18T10:52:14.975-08:00തുടങ്ങുന്നതും..
ഒടുങ്ങുന്നതും
ന്തിനെന്നറിയില്ല
പ...തുടങ്ങുന്നതും..
ഒടുങ്ങുന്നതും
ന്തിനെന്നറിയില്ല
പലര്‍ക്കും....rrRisha Rasheedhttps://www.blogger.com/profile/10425408961716666278noreply@blogger.comtag:blogger.com,1999:blog-866747699683815820.post-21411841072993743202014-01-18T09:28:55.843-08:002014-01-18T09:28:55.843-08:00ആശുപത്രിക്കിടക്കയില്‍ മെല്ലെയും ഇവിടെ ഉറക്കെയും പറ...ആശുപത്രിക്കിടക്കയില്‍ മെല്ലെയും ഇവിടെ ഉറക്കെയും പറഞ്ഞ ആ സത്യത്തിന് ഒരു പൂവ്....ഉസ്മാൻ കിളിയമണ്ണിൽhttps://www.blogger.com/profile/03542787306669667704noreply@blogger.comtag:blogger.com,1999:blog-866747699683815820.post-34250211768856009362014-01-18T08:50:52.341-08:002014-01-18T08:50:52.341-08:00റിലെ നിരാഹാരമാണ് ഉചിതം!റിലെ നിരാഹാരമാണ് ഉചിതം!RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-866747699683815820.post-34500594719654494282014-01-18T07:11:42.548-08:002014-01-18T07:11:42.548-08:00എന്റെ ജോലി ചുളുവിൽ അടിച്ചെടുത്തതല്ല വേണുവേട്ടാ.. പ...എന്റെ ജോലി ചുളുവിൽ അടിച്ചെടുത്തതല്ല വേണുവേട്ടാ.. പി എസ് സി എഴുതി തന്നെ കിട്ടിയതാ. :)viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-866747699683815820.post-47276081675119678102014-01-18T05:46:03.178-08:002014-01-18T05:46:03.178-08:00ആ സമയത്ത് ആ ചുവന്നമാല വേറൊരുത്തന്റെ കഴുത്തിലേക്കിട...ആ സമയത്ത് ആ ചുവന്നമാല വേറൊരുത്തന്റെ കഴുത്തിലേക്കിട്ടു കൊടുത്താൽ മതി. പ്രത്യേക ആചാരങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു...പുതിയ കോവിലും, ശയനപ്രദക്ഷിണവും.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-866747699683815820.post-15333248984630236612014-01-18T05:40:35.914-08:002014-01-18T05:40:35.914-08:00എല്ലാ സമരവും ജയിക്കനമെന്നില്ല ഇന്ന് കോടിയേരി:
ജയി...എല്ലാ സമരവും ജയിക്കനമെന്നില്ല ഇന്ന് കോടിയേരി:

ജയിപ്പിക്കണമെന്നുമില്ല.!!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-866747699683815820.post-9006098618884575162014-01-18T04:55:59.513-08:002014-01-18T04:55:59.513-08:00സി പി എം കുറെ നാളായി കാണിച്ചു വരുന്ന ഒരു മണ്ടത്തരത...സി പി എം കുറെ നാളായി കാണിച്ചു വരുന്ന ഒരു മണ്ടത്തരത്തിന്റെ പേരാണ് "അനിശ്ചിത കാലം ".അതെപ്പോ വേണമെങ്കിലും നിര്‍ത്താം എന്നൊരു ഓപ്ഷന് ഉണ്ടെന്നുള്ളത് വിമര്‍ശകരും മറന്നു പോകുന്നു .തുടങ്ങി പത്തു മിനിട്ടിനകം നിറുത്തിയാലും സംഗതി അനിശ്ചിതകാലം തന്നെ ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-866747699683815820.post-84216319126265132712014-01-18T03:58:01.867-08:002014-01-18T03:58:01.867-08:00വയറു നിറച്ചു മാമു അടിച്ചൊരു നിരാഹാരം നടത്തി ചുളുവി...വയറു നിറച്ചു മാമു അടിച്ചൊരു നിരാഹാരം നടത്തി ചുളുവില്‍ സര്‍ക്കാര്‍ ജോലി ഒപ്പിച്ചെടുത്തു അല്ലെ ?

കൊച്ചുഗള്ളന്‍ വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.com