tag:blogger.com,1999:blog-866747699683815820.post8481285878659540732..comments2023-04-25T07:51:11.760-07:00Comments on വിഡിവായത്തം: സദാചാരം, അശ്ലീലം viddimanhttp://www.blogger.com/profile/14063975574655100574noreply@blogger.comBlogger4125tag:blogger.com,1999:blog-866747699683815820.post-67003054692230736552012-12-13T00:15:36.581-08:002012-12-13T00:15:36.581-08:00ഹ ഹ..പാടുപെട്ടിരുന്ന് ചിന്തിച്ച് ടൈപ്പുന്നത് എവിടെ...ഹ ഹ..പാടുപെട്ടിരുന്ന് ചിന്തിച്ച് ടൈപ്പുന്നത് എവിടെയെങ്കിലുമൊക്കെ ശേഖരിച്ചു വെക്കണ്ടെ മൊഹീ..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-866747699683815820.post-76469494901314425012012-12-11T13:19:13.821-08:002012-12-11T13:19:13.821-08:00@@
അശ്ലീലം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ജീവിത...@@<br />അശ്ലീലം ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ജീവിതം തന്നെ അശ്ലീലമെന്ന് ചിന്തിക്കുന്നതാണ് ഞരമ്പ്രോഗം. പെണ്കുട്ട്യോളുടെ ആദ്യത്തെ ആര്‍ത്തവം ചിലയിടങ്ങളില്‍ വലിയൊരാഘോഷമാണ്. എന്നാല്ഒരാണ്കുട്ടി പ്രായപൂര്‍ത്തിയായെന്നു അറിയുന്നത് ഉറക്കത്തിലോ സ്വയംഭോഗത്തിലോ ആണ്. എനിക്ക് മനസിലാവാത്തത് ദ്വയാര്‍ത്ഥ പ്രയോഗങ്ങളെയും തുറന്നു പറച്ചിലുകളെയും അശ്ലീലമെന്ന് ആക്ഷേപിച്ച് 'തറവാടിത്തം' കാട്ടുന്ന ബൂലോക പകല്മാന്യന്മ്മാരായ മൂരാച്ചി മുറിവൈദ്യന്മ്മാരെക്കുറിച്ചാണ്. <br /><br />http://www.entevara.com/2011/07/man-behind-name_22.htmlK@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-866747699683815820.post-43173204604363598562012-12-05T13:29:08.886-08:002012-12-05T13:29:08.886-08:00ഇതും പോസ്റ്റാക്കിയോ റബ്ബേ.... :)ഇതും പോസ്റ്റാക്കിയോ റബ്ബേ.... :)Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-866747699683815820.post-84781200045754209742012-12-05T05:25:06.025-08:002012-12-05T05:25:06.025-08:00ശ്ലീലാശ്ലീലതകളുടെ പരിധി നിര്‍ണയം നടത്തുന്നത് സദാചാ...ശ്ലീലാശ്ലീലതകളുടെ പരിധി നിര്‍ണയം നടത്തുന്നത് സദാചാര ബോധം നശിച്ച ഒരു സമൂഹമാണ്. സദാചാരം നിര്‍ണയ സാധ്യത കടന്നുപോയ സമൂഹത്തിന് തൊട്ടതെല്ലാം അശ്ലീലമായി തോന്നും. അതില്‍ തന്നെ പുരുഷ മേധാവിത്തം മാത്രമേ പാടുള്ളു എന്ന മുന്‍ധാരണ നമ്മുടെ സമൂഹം വെച്ചു പുലര്‍ത്തുന്നുമുണ്ട്. കിട്ടാത്ത മുന്തിരി പുളിക്കുന്നിടത്ത് നിന്നുടലെടുക്കുന്ന ഒരു തരം സാഡിസമാണ് യഥാര്‍ഥത്തില്‍ സദാചാര പോലീസെന്ന വ്യാജി സൃഷ്ടിക്ക് പിന്നിലുള്ളത്.<br />Mubarak Ravuthar (മുബാറക് റാവുത്തര്‍)https://www.blogger.com/profile/01982166006115491352noreply@blogger.com