Sunday, September 02, 2012

ജനകീയ ബദൽ

സുഹൃത്തേ,

സെപ്റ്റംബർ 12 നു കേരള സർക്കാൻ സംഘടിക്കുന്ന 'എമർജിങ്ങ് കേരള'യ്ക്ക് ബദലായി ശാസ്ത്ര സാഹിത്യ പരിഷത്ത്  സെപ്റ്റംബർ 8 നു തൃശ്ശൂരിൽ ഒരു ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയാണ്.
വിശദവിവരങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

പതിവു പോലെ, പുസ്തകപ്രചരണത്തിലൂടെയാണ് സമ്മേളനത്തിനുള്ള ചിലവ് കണ്ടെത്തുന്നത്.

ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ള ലിസ്റ്റിൽ നിന്ന്  താങ്കൾക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ ( 500 രൂപയുടെ പുസ്തകങ്ങൾ എടുത്താൽ 550 രൂപയ്ക്കുള്ള പുസ്തകങ്ങൾ ലഭിക്കും..1000 രുപയാണെങ്കിൽ 1100 രൂപയ്ക്കുള്ള പുസ്തകം എടുക്കാം.. ) തിരഞ്ഞെടുത്ത് സമ്മേളനത്തിന്റെ സംഘാടനത്തിൽ പങ്കു ചേരണമെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾ എടുത്ത പുസ്തങ്ങളുടെ വിലയ്ക്കനുസരിച്ചുള്ള റസീപ്റ്റ് ആണ് ഇപ്പോൾ തരിക. പുസ്തകം പിന്നീട് പരിഷത്ത് ജില്ലാ ഓഫീസിൽ നിന്നോ പരിഷത്ത് സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ നിന്നോ ശേഖരിക്കാവുന്നതാണ്.






4 comments:

  1. ജയ്‌ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

    ReplyDelete
  2. പരിഷത്ത് കൂടുതല്‍ ഉഷാരാകട്ടെ ,ജനകീയമാവട്ടെ അറിവുകളും ശാസ്ത്രവും .

    ReplyDelete
  3. ഞാന്‍ ഒരു പരിഷത് അന്ഭാവി ആണ് -
    സ്ഥലത്ത് ഉണ്ടാകില്ല
    എല്ലാ ആശംസകളും

    ReplyDelete
  4. മിനി.പി.സി.12:27 AM, September 10, 2012

    ശാസ്ത്ര സാഹിത്യ പരിഷത്ത്‌ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൂടുതല്‍
    ഊര്‍ജിതമാകട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete