Wednesday, May 01, 2013

അപ്രത്യക്ഷമാകുന്ന കമന്റുകൾ







മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിൽ അവസാനം നൽകിയ കമന്റുകൾ അവസാനം നൽകിയ ഈ രണ്ട് കമന്റുകൾ  അപ്രത്യക്ഷമായതിനെ തുടർന്ന് സംവാദം ഇവിടെ തുടരുന്നു.

ചർച്ച ഈ പോസ്റ്റിലാണ് നടന്നിരുന്നത് : http://www.facebook.com/groups/malayalamblogers/permalink/599497383394096/






· 
Viddi Man ഇരിപ്പിടം ടീമിലെ ബ്ലോഗർമാർ അനോണിയായിരുന്ന് വിമർശിക്കുന്നതിലെയും അതിലെ അപകടത്തെയുമാണ് അത് സംബന്ധിച്ച ർച്ചകളിൽ ആരംഭം മുത ചൂണ്ടി കാണിച്ചിട്ടുള്ളത്.

"
ഇരിപ്പിടം ചിലരെയെങ്കിലും അസ്വസ്ഥരാക്കുന്നു എന്ന് വിഡ്ഢി മാന്റെ മാരത്തോണ്കമന്റുകളി നിന്നും മനസ്സിലാക്കുന്നു.

ഇരിപ്പിടം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട് എന്നത് വളരെ ദിവസങ്ങളായി ഇതിന്റെ പിറകെയുള്ള അദ്ദേഹത്തിന്റെ ശ്രമത്തി നിന്നും വ്യക്തമാണ് .

ചിലരെയെങ്കിലും അസ്വസ്ഥരാക്കാനാണ് കുറെ പേരുടെ കഠിനാദ്വാനം ഉപകരിക്കുന്നതെങ്കി പിന്നെ എന്തിനു അത് തുടരണം

ആയതിനാ ഇരിപ്പിടം ടീം ഇത് പരിഗണിച്ചു ഇരിപ്പിത്തിന്റെ തുട പോസ്റ്റുക നിർത്തി വെക്കുന്നതിനെ പറ്റി ഒരു ആലോചന ഇരിപ്പിടത്തി ഉടനെ നടക്കും

എല്ലാ "നല്ല വാക്കുകക്കും ഇരിപ്പിടത്തിനു നല്കിയ പ്രോത്സാഹനത്തിനും" നന്ദി മനോജ്‌. .,

താങ്കളുടെ മാത്രം സംതൃപ്തിക്കായി ഇരിപ്പിടത്തി ഒരു ർച്ചക്ക് സമയം തരൂ."

എന്ന് മറുപടി പറഞ്ഞ അക്ബ ഭായ്ക്ക് ഒമ്പതു മിനിറ്റിനു ശേഷം മനംമാറ്റം ഉണ്ടായത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല.

പരിപ്പിന്റെ വെള്ളം തിളപ്പിക്കാം എന്നു പറഞ്ഞ് കൊതിപ്പിച്ച ശേഷം അത് മറിച്ചു കളയുന്നത് ശരിയോ ?
25 minutes ago · Like
· 
Viddi Man വിഡ്ഢിമാ ഇരിപ്പിടത്തിലെ ഒരു അംഗം ആണ് എന്ന് വെക്കുക. ചാലിയാ ബ്ലോഗിലെ ഒരു പോസ്റ്റി പോയി താങ്കള് ഒരു നല്ല കമന്റ് (എഴുത്തിലെ മികവുക മാത്രം കമന്റായി) ഇട്ടു എന്നും വെക്കുക. വെച്ചല്ലോ. ഇനി ആണ് പോയിന്റു.

ഇരിപ്പിടത്തി പ്രസ്തുത പോസ്റ്റ്പരാമർശിക്കുന്നു. അപ്പോ അവിടെ കമന്റിട്ട താങ്കളുടെ മുമ്പി പോസ്റ്റിലെ പോരായ്മക കൂടി മറ്റൊരു ഇരിപ്പിടം അംഗം അല്ലെങ്കി കൂടുത അംഗങ്ങ പറയുന്നു. അത് താങ്കളെ ബോധ്യപെടുത്തുന്നു. എന്നിട്ട് അതിലെ മികവും പോരായ്മയും, ഇരിപ്പിടത്തിന്റെ വീക്ഷണമായി ഇരിപ്പിടത്തി നല്കുന്നു. ഇതാണ് രീതി.

ഇതി എവിടെയാണ് അപാകത എന്ന് വിഡ്ഢി മാ ഞങ്ങളെ ബോധ്യപ്പെടുത്തിയാ തിരുത്താ തയാ. >>

വിഡ്ഡിമാ നല്ല കമന്റ് ൽകിയത് ബുദ്ധിമാ എന്നയാൾക്കാണെന്ന് കരുതുക. ഇനി ഇരിപ്പിടം ബുദ്ധിമാന്റെ അതേ പോസ്റ്റിലെ പോരായ്മക ചൂണ്ടി കാട്ടി എന്നും കരുതുക. ഇരിപ്പിടത്തി ആരൊക്കെയാണ്, അതിലാരാണ് കമന്റിയത് എന്നൊന്നും ബുദ്ധിമാനറിയില്ല എന്ന് വ്യക്തമാണല്ലൊ.

അതുകൊണ്ട് ബുദ്ധിമാനുണ്ടായേക്കാവുന്ന സംശയങ്ങ ഇതൊക്കെയാണ്. : 1. തന്നെ വിമർശിച്ചയാ , സ്വന്തം പോസ്റ്റുകളി ഇതേ പോരായ്മകളൊ മറ്റു പോരായ്മകളോ വരുത്തുന്നയാളാണോ ? അതാരും തിരിച്ചറിയാതിരിക്കാനാണോ അയാ മറഞ്ഞിരുന്നെഴുതുന്നത് ? മന്തുള്ള രണ്ടു കാലും മണ്ണി പൂഴ്ത്തി ഒരു കാലി മന്തുള്ളവനെ മന്താ എന്നു വിമർശിക്കുന്നവനാണോ അയാ ? എങ്കി അയാൾക്ക് മന്താ എന്നു കളിയാക്കാ എന്തവകാശം ?

2.
വിഡ്ഡിമാനു തിരിച്ചും നല്ല കമന്റ് കിട്ടാ വേണ്ടി സ്വന്തം പേരി വന്ന് നല്ല കമന്റും ( ബ്ലോഗെഴുത്തുകാർക്കിടയിലെ പുറം ചൊറിച്ചി കുപ്രസിദ്ധമാണല്ലൊ ). ഇരിപ്പിടത്തി മറഞ്ഞിരുന്ന് യഥാർത്ഥ അഭിപ്രായവും പറഞ്ഞതാണോ ?

3.
ഇരിപ്പിടത്തി മറഞ്ഞിരുന്ന് എഴുതുന്നയാ തന്നോടെന്തെങ്കിലും വ്യക്തിവിരോധം ഉള്ളയാളാണോ ? വിഡ്ഡിമാനെ പോലെ ചില നല്ല അഭിപ്രായം പറഞ്ഞപ്പോളും അജ്ഞാതനെന്തിനാ മോശം അഭിപ്രായം പറഞ്ഞത് ?

ബുദ്ധിമാന്റെ ന്യായമായ സംശയങ്ങൾക്കൊന്നും ഇരിപ്പിടത്തിലുള്ളവ മറഞ്ഞിരുന്നെഴുതുന്നിടത്തോളം കാലം ഉത്തരം കിട്ടില്ല.
Unable to post comment. · Edited · Like

3 comments:

  1. ഈ ചീഞ്ഞ മത്തിയുമായി ഇരിക്കാൻ തുടങ്ങിയിട്ട് ദിവസം ഒന്നായല്ലോ വിഡ്ഢി അളിയാ. :)

    കമന്റ് ഒന്നും വരുന്നില്ലേ. അളിയാ വിടരുത്. ആ ഇരിപ്പിടം നാറികളെ ഒരു പാഠം പഠിപ്പിക്കണം. അതിനു അളിയന്റെ ഈ പോരാട്ടം തുടരണം. അളിയന ക്ഷീണിച്ചു കാണും . ഒരു ചായ എടുക്കട്ടെ വിഡ്ഢി അളിയാ.......... :)

    ReplyDelete
    Replies
    1. ശരി അളിയോ.. ഒരു സ്ട്രോങ്ങ് ചായ തന്നെ പോരട്ടെ..

      Delete
  2. വിലയിരുത്താനും വിമര്‍‌ശിക്കാനും ആണ് ഇവിടെ പായയുംവിരിച്ച് ഇരിക്കുന്നതെങ്കില്‍ ധൈര്യപൂര്‍വ്വം പേരും നാളും വെളിപ്പെടുത്തി, വിലയിരുത്തല്‍ നടത്തണം..
    കലാ കൗമുദി, കേസരി പോലുള്ള മലയാളവാരികകള്‍ പോലും എഴുത്തുകാരുടെയും നിരൂപകരുടെയും പേരും ഫോട്ടോയും, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും, മെയില്‍ ഐഡി.യും ഒക്കെ നല്‍കുമ്പോള്‍ ഈ ബൂലോകത്തെവിടെയോ ഒളിഞ്ഞും തെളിഞ്ഞും വിലയിരുത്തല്‍ നടത്തുന്നവരെന്തിനാ ഇങ്ങനെ മറഞ്ഞിരുന്ന് കല്ലെറിയുന്നതെന്ന് മനസ്സിലാവുന്നില്ല. കല്ലോ, പൂവ്വോ എന്തോ എറിഞ്ഞോട്ടെ.. അത് അന്തസ്സായി നിവര്‍ന്ന് നിന്ന് എറിയണം..
    വിഡ്ഢ്യാസുരന് അഭിനന്ദനങ്ങള്‍...

    ReplyDelete